Question: കേരളത്തിലെ Gender Park ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്?
A. തിരുവനന്തപുരം
B. എറണാകുളം
C. കോഴിക്കോട്
D. കണ്ണൂർ
Similar Questions
യൂറോകപ്പ് 2024 ഫുട്ബോൾ ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയ ടീം ഏത്
A. അർജൻറീന
B. കൊളംബിയ
C. ഇംഗ്ലണ്ട്
D. സ്പെയിൻ
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ (Union Ministry of Health and Family Welfare) ആദ്യത്തെ മാനസികാരോഗ്യ അംബാസഡറായി (Mental Health Ambassador) അടുത്തിടെ നിയമിതയായ ബോളിവുഡ് താരം ആരാണ്?